₹750.00

Valmiki Ramayana Balakanda

വാല്മീകി രാമായണം ബാലകാണ്ഡം 

ISBN
: 9789392936166
First Published Year
: 2025
Pages
: 404
Compare
Share

Meet The Author

Valmiki Ramayana Balakanda | വാല്മീകി രാമായണം ബാലകാണ്ഡം  ‌

– C.P. ParameswaranBalakandam | വിവ: സി.പി. പരമേശ്വരൻ നായർ

वाल्मीकि रामायण बालकाण्ड | अनुवादः सी.पी. परमेस्वरन नायर

ആയൂർവേദാചാര്യനും സംസ്കൃതപണ്ഡിതനുമായ സി.പി. പരമേശ്വരൻ നായരുടെ ദീർഘകാലത്തെ ആത്മസമർപ്പണത്തിന്റെ ഫലമാണ് വാല്മീകി രാമായണത്തിന്റെ ആദ്യഭാഗമായ ബാലകാണ്ഡത്തിന്റെ വിവർ ത്തനം. ലളിതമായ ഭാഷയിൽ ആദികവിയുടെ രാമായണത്തിന്റെ സത്ത ചോരാതെ സർഗ്ഗങ്ങളും ശ്ലോകങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നു. ഭാഷാ ഗവേഷകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മികച്ച ഒരു റഫൻസ് ഗ്രന്ഥം കൂടിയായിരിക്കും സി.പി. പരമേശ്വരൻനായരുടെ ബാലകാണ്ഡം വിവർത്തനം.

ORDER NOW !

Price : 750 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Valmiki Ramayana Balakanda”

Your email address will not be published. Required fields are marked *