Vande Matharam / വന്ദേമാതരം | – BY K.C. Varghese Kannambuzha / കെ. സി. വർഗ്ഗീസ് കണ്ണമ്പുഴ
ലാസറിന്റെ ആഖ്യാനത്തിലൂടെ പ്രജാമണ്ഡ ലത്തിന്റെ ജീവിതകഥയും വഴിപിരിയാതെ കൂടെ സഞ്ചരിക്കുന്നു. ഒപ്പം മാളയുടെ നിത്യ ജീവിതത്തിന്റെ ശരിപകർപ്പും നമുക്ക് ഈ രചനയിലൂടെ കാണാം. ഇതിൽ മൺമറഞ്ഞു പോയ രാഷ്ട്രീയനേതാക്കൾ തന്നെ കഥാപാത്രമായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കല്പിത കഥാപാത്രങ്ങൾ ഏറെയൊന്നു മില്ല. സ്വാതന്ത്യ്രത്തിനു മുമ്പുള്ള കേരളീയ ജീവിതത്തിന്റെയും നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും രീതികൾ, ചരി ത്രത്തെ പിന്തുടർന്നുകൊണ്ട് വർഗീസ് അവതരിപ്പിക്കുന്നു.
Reviews
There are no reviews yet.