രുചിയെന്നത് അനുഭവമാണ്. സാഹിത്യത്തി ലായാലും സംഗീതത്തിലായാലും ഇതര കലക ളിലായാലും അതിലുള്ള രുചിക്കൂട്ടാണ് നമുക്ക് ആസ്വാദ്യകരമാകുന്ന ഘടകം. കൃത്യതയാണ് പാചകത്തിന്റെ രുചി. അളവു കൂടിയാലും കുറ ഞാലും അരുചി അനുഭവപ്പെടും. സൗന്ദര്യമെ ന്നത് രുചിയുടെ അളവുകോലാണ്. മലയാള ത്തിലെ മിക്ക സാഹിത്യകൃതികളിലും ഭക്ഷണ വും രുചിയും പ്രധാന ഘടകമാണ്. പല എഴു ത്തുകാരും നല്ല സർഗ്ഗാത്മകരചനകളോടൊ പ്പം നല്ലവണ്ണം പാകംചെയ്യാൻ കഴിയുന്നവരും കൂടിയാണ്. സാഹിത്യവും പാചകവും തമ്മിലു ള്ള ബന്ധത്തെ പരിചയപ്പെടുത്തുന്ന പുസ്തകം.
Reviews
There are no reviews yet.