105.00

Vijayam Koytha Indian Vanithakal

വിജയം കൊയ്ത ഇന്ത്യന്‍ വനിതകള്‍

ISBN
: 9789392936586
Pages
: 75
Compare
Share

Meet The Author

വിജയം കൊയ്ത ഇന്ത്യന്‍ വനിതകള്‍

പുരുഷന്മാര്‍ക്ക് മാത്രം എത്തിപ്പെടുവാന്‍ സാധിക്കുന്ന മേഖലകള്‍ എന്ന് സമൂഹം പരമ്പരാഗതമായി കല്‍പിച്ചുകൊടുത്തിട്ടുള്ള ഇടങ്ങളിലേക്ക്, സ്വന്തം ഇച്ഛാശക്തിയും, കഠിനാധ്വാനവുംകൊണ്ട് എത്തിപ്പെട്ട്, അസൂയാഹര്‍മായ നേട്ടങ്ങള്‍ കൈവരിച്ച ഏതാനും ഇന്ത്യന്‍ സ്ത്രീകളെ പരിചയപ്പെടുത്തുന്നതാണ്, ഈ പുസ്തകം. സമൂഹത്തിലെ സമസ്തമേഖലകളും തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും,
സ്വന്തം ഇടം കണ്ടെത്തുവാന്‍ നിശ്ചയദാര്‍ഢ്യവും, ആത്മധൈര്യവും ചേര്‍ന്നാല്‍ സാധിക്കാവുന്നതാണെന്നും പെണ്‍കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നു ഈ രചന.

Reviews

There are no reviews yet.

Be the first to review “Vijayam Koytha Indian Vanithakal”

Your email address will not be published. Required fields are marked *