വികസനത്തിന്റെ നാനാമുഖങ്ങൾ:
ഡോ. കെ.വി. ജോസഫ്
കേരളത്തിന്റെ സാമ്പത്തികശാസ്ത്രരംഗത്ത് ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗവേ ഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള ഡോ.കെ.വി. ജോസഫിന്റെ പ്രധാനപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് “വികസനത്തിന്റെ നാനാമുഖ ങ്ങൾ’ എന്ന ഗ്രന്ഥം. സമകാലിക- സാംസ്കാ രിക- രാഷ്ട്രീയ-സാമ്പത്തിക പ്രസക്തിയുള്ള ഈ ലേഖനങ്ങൾ ഗവേഷക വിദ്യാർത്ഥി കൾക്കും അദ്ധ്യാപകർക്കും റഫറൻസ് ഗ്രന്ഥമാണ്. കലയുടെ സാമ്പത്തിക മാന ങ്ങൾ, വിദ്യാഭ്യാസരംഗത്ത് ഘടനാപരമായ മാറ്റങ്ങൾ, ഫെഡറൽ സംവിധാനത്തിൽ നാം നടപ്പിലാക്കിയ വികസന പദ്ധതികൾ, കുടിയേ റ്റത്തിന്റെ സാമ്പത്തികശാസ്ത്രം, ജി ഡി പി പ്രതിശീർഷ വരുമാനത്തിൽ കേരളം മുന്നേറി നില്ക്കുന്നതിന്റെ കാരണങ്ങൾ തുടങ്ങി വിവിധ വശങ്ങളെക്കുറിച്ചുള്ള ആഴമേറിയ ഗവേഷണ പ്രബന്ധങ്ങളാണ് ഇതിലുള്ളത്. ഭാവിതലമുറയുടെ ഒരു വഴികാട്ടിയാകാവുന്ന
Reviews
There are no reviews yet.