145.00

Vishnupuranam

വിഷ്ണുപുരാണം - (ഗദ്യ സംഗ്രഹം)

ISBN
: 9789395338288
First Published Year
: 2023
Pages
: 96
Compare
Share

Meet The Author

വിഷ്ണുപുരാണം – (ഗദ്യ സംഗ്രഹം)

പ്രൊഫ. ടി. പി. സുധാകരൻ

ഭക്തിപ്രസ്ഥാനത്തിനും ശൈവവൈഷ്ണവ സമന്വയത്തിനും മുമ്പ് രചിക്കപ്പെട്ടതെന്നു കരു തുന്ന വിഷ്ണുപുരാണം ഏറ്റവും ദൈർഘ്യമേറിയ കൃതിയാണ്. 23,000 ത്തിലധികം ശ്ലോകങ്ങളും 126 അദ്ധ്യായങ്ങളുമുള്ള കൃതി സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടത്. മൂലകൃതിയുടെ ഏഴാ യിരത്തോളം ശ്ലോകങ്ങളേ കണ്ടെടുക്കാനായിട്ടു ള്ളു. പരാശരമഹർഷി ശിഷ്യനായ മൈത്രേയന് ഉപ ദേശിച്ചു കൊടുത്തതാണു പുരാണം എന്നാണ് വിശ്വാസം. ആറ് അംഗങ്ങളായി തിരിച്ചിരിക്കുന്ന കൃതി കാലസ്വരൂപവും സൃഷ്ടിയുടെ ത്തിയും മുതൽ ഭൂമിയുടെ ഒമ്പതു ഖണ്ഡങ്ങളെ വർണ്ണിക്കുന്നതാണ്. ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ജ്യോതിഷചകം, നവഗ്രഹങ്ങൾ, മന്വന്തരങ്ങൾ, വേദശാഖകൾ, ഗൃഹസ്ഥധർമ്മം, ശ്രാദ്ധവിധി, കൃഷ്ണചരിതം, പ്രളയം, മോക്ഷമാർഗ്ഗം എന്നിവ യെക്കുറിച്ചാണ്, വിഷ്ണുപുരാണത്തിന്റെ ഗദ്യത്തി ലുള്ള സംഗ്രഹരൂപമാണ് കൃതി.

PRICE –  145 Rs

Reviews

There are no reviews yet.

Be the first to review “Vishnupuranam”

Your email address will not be published. Required fields are marked *