മലയാളി വാനക്കാർ ഹൃദയത്തിൽ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂർണ്ണാദേവിയുടെ ഭാരതീയജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച നോവൽ. അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളിൽ കുടുങ്ങിക്കിടന്ന ബംഗാളിലെ ബകൂൾമാരുടെയും പാറൾമാരുടെയും ചരിത്രമാണ് ഈ നോവൽ.

Reviews
There are no reviews yet.