ജീവിതത്തിന്റെ തന്നെ തുലനാവസ്ഥ താറുമാറാക്കുന്ന ക്യാന്‍സര്‍ എന്ന രോഗം… സമൂഹമാണോ അവരെ ഒറ്റപ്പെടുത്തുന്നത് അതോ അവര്‍ സ്വയം സമൂഹത്തില്‍നിന്ന് തന്റെ ഇടത്തെ ചുരുക്കി ഉള്‍വലിയുന്നതാണോ… എങ്കില്‍തന്നെയും ഈ വഴിയിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ ചിന്തകളെ, ജീവിതത്തെ രൂപപ്പെടുത്തിയെടുത്ത തത്ത്വശാസ്ത്രത്തെ കൂടുതല്‍ മേന്മയുള്ളതും ശുദ്ധവുമാക്കാന്‍ പ്രയോജനപ്പെടുന്നില്ലേ എന്ന ചോദ്യത്തില്‍ ആണ് പുസ്തകം തുടങ്ങുന്നത്. അതൊരു കണ്ടെത്തല്‍കൂടി ആണ്…. ആ കണ്ടെത്തലാണ് ഈ പുസ്തകത്തില്‍ ദിവ്യലക്ഷ്മി നമ്മോട് പങ്കുവയ്ക്കുന്നത്.
-ഷീബ അമീര്‍
Reviews
There are no reviews yet.