80.00

Genderinu Oru Amukham

ജെന്‍ഡറിന് ഒരു ആമുഖം

ISBN
: 9789392936937
First Published Year
: 2022
Pages
: 58
Compare
Share

Meet The Author

ജെന്‍ഡറിന് ഒരു ആമുഖം
ലിംഗവിവേചനത്തിന്റെ നീതികേടും, അറിഞ്ഞോ അറിയാതെയോ നിത്യജീവിതത്തില്‍ നാം പുലര്‍ത്തിപ്പോരുന്ന വിവേചനപരമായ
സമീപനങ്ങളും നമ്മുടെ പെണ്‍കുട്ടികളിലെ ആത്മവീര്യത്തെ കെടുത്തുകയും സാമൂഹികജീവിതത്തിന്റെ മുന്നിരയിലേക്കുള്ള അവരുടെ യാത്രയെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് ചുറ്റും നിലനില്‍ക്കുന്ന ഈ യാഥാര്‍ഥ്യത്തെ പരിശോധിക്കുന്ന ഈ പുസ്തകം പെണ്‍കുട്ടികളും ആണ്‍കുട്ടികളും മാത്രമല്ല മുതിര്‍ന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Reviews

There are no reviews yet.

Be the first to review “Genderinu Oru Amukham”

Your email address will not be published. Required fields are marked *