വീടും നാടും വിദ്യാലയവും അമ്പലവും പള്ളിയും തുങ്ങി ഒരു ഗ്രാമത്തിലെ സര്‍വ്വവും ആവാഹിച്ച കുട്ടിയാണ് കൂനന്‍ കുട്ടൂസ് എന്ന ഹരികൃഷ്ണന്‍. ഡാനിയും ആശടീച്ചറും ലോനച്ചേട്ടനും ശങ്കുണ്ണിമാമനും അധികാരിയും പ്രമോദും തുടങ്ങി നിരവധി ഗ്രാമജീവിതങ്ങള്‍ കുട്ടൂസന്റെ ചെറിയ ജീവിതത്തിലെ വലിയ പങ്കുകളാണ്. സ്വച്ഛന്തമായ ഗ്രാമത്തില്‍, നിഷ്‌ക്കളങ്കരായ ചില കുട്ടികളുടെ വികൃതികള്‍ വലിയൊരു സ്പര്‍ധയ്ക്ക് വഴിവെക്കുന്നതും, അത് ഒരു വ്യക്തിയുടെ മരണംവരെ കൊണ്ടെത്തിക്കുന്ന ഭവിഷ്യ്തുകളിലേക്കും വിരല്‍ചൂണ്ടുന്നു ഈ ലഘുനോവല്‍.
Reviews
There are no reviews yet.