മമ്മ – ശ്വാംകൃഷ്ണ
ജീവിതത്തിന്റെ യാഥാർത്ഥ്യവും നാടകീയതയും തിരിച്ചറിയാനാകാതെ പോയ വൃദ്ധയായ ഒരമ്മയുടെ കഥ. അവസാനമായി അവരെഴുതിയ വിചിത്രമാ യൊരു വിൽപത്രത്തിലെ നിസ്സാരമല്ലാത്ത വ്യവ സ്ഥകളിൽ അകപ്പെട്ടുപോയ മക്കളുടെ കഥ. ആ വിൽപത്രം എഴുതിത്തയാറാക്കിയ കിറുക്കൻ വക്കീ ലിന്റെ കഥ. അമ്മയെ പരിചരിച്ചവരുടെ കഥ. ഒരു കഥാപാത്രവും സാങ്കൽപ്പികമല്ല, സങ്കൽപ്പത്തിന് അതീതമാണ്. ഈ കൃതിയുടെ ഘടനാരൂപം മലയാള നോവൽ സാഹിത്യത്തിൽ ആഖ്യാനത്തിന്റെ പുതു വഴിയാണ്.
Reviews
There are no reviews yet.