85.00

Munkaruthalodeyulla Garbhadhaaranam

മുൻകരുതലോടെയുള്ള ഗർഭധാരണം

ISBN
: 9789395338172
First Published Year
: 2023
Pages
: 60
Compare
Share

Meet The Author

മുൻകരുതലോടെയുള്ള ഗർഭധാരണം

ഡോ. വി.എസ്. ശോഭന

ഗർഭാധാരണം ഏതു സമയത്ത് വേണമെന്നും അതിനുവേണ്ട മുൻകരുതലുകളും ചികിത്സാ രീതികളും എങ്ങനെ വേണമെന്നും ഓർമ്മിപ്പി ക്കുന്ന ഒരു ഗൈഡാണ് പുസ്തകം. സ്ത്രീ കളുടെ ആരോഗ്യപരിപാലനവും ഗർഭസ്ഥശി ശുവിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും തിപാദിക്കുന്ന ഗ്രന്ഥം. സുഖകരവും ആരോ ഗ്യകരവും സന്തോഷകരവുമായ ഗർഭകാലം എങ്ങനെയുണ്ടാക്കാമെന്ന് ഒരു ഡോക്ടറുടെ ചികിത്സാനുഭവപാഠങ്ങളാണ് പുസ്തകം. അമ്മയാവാൻ തയ്യാറെടുക്കുന്ന സ്ത്രീകൾ നിർബ്ബന്ധമായും സൂക്ഷിക്കേണ്ട പുസ്തകം.

Reviews

There are no reviews yet.

Be the first to review “Munkaruthalodeyulla Garbhadhaaranam”

Your email address will not be published. Required fields are marked *