165.00

Mahaswethadeviyum Anandum – Cheriya Valiya Kaaryangal

ചെറിയ വലിയ കാര്യങ്ങൾ

ISBN
: 9789395338240
First Published Year
: 2023
Pages
: 114
Compare
Share

Meet The Author

ചെറിയ വലിയ കാര്യങ്ങൾ – ആനന്ദ്

ചരിത്രത്തിന്റെ നേർരേഖയിലൂടെ സഞ്ചരിക്കുന്ന രണ്ടു ഭാഷയിലെ പ്രതിഭകൾ ആനന്ദും മഹാശ താദേവിയും തമ്മിലുള്ള സംവാദങ്ങളും കത്തുകളും കുറിപ്പുകളാണ് ഈ പുസ്തകം. മനുഷ്യജീവിതത്തി ന്റെ, പ്രകൃതിയുടെ ഏറ്റവും ഭീകരമായ ദുരന്തങ്ങളി ലൂടെ ഒപ്പം സഞ്ചരിച്ച് നീതിയുടെ ശബ്ദമുയർത്തിയ ഈ മനീഷികൾ ഇന്ത്യൻ എഴുത്തുകാരുടെ ഒരു ആർഭാട സൗന്ദര്യഭൂമികയിലും തങ്ങളുടെ സ്വത്വത്തെ പണയപ്പെടുത്തിയിട്ടില്ല. ചരിത്രത്തിന്റെയും മിത്തുക ളുടെയും ഇരുണ്ട ലോകത്തിന്റെ വെളിപ്പെടുത്തലു കളാണ്, പുതിയ കാഴ്ചകളാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Mahaswethadeviyum Anandum – Cheriya Valiya Kaaryangal”

Your email address will not be published. Required fields are marked *