Sale

360.00

Nagarathinte manifesto

Nagarathinte manifesto - PRE ORDER

First Published Year
: 2024
Pages
: 320
Compare
Share

Meet The Author

Nagarathinte manifesto | നഗരത്തിന്റെ മാനിഫെസ്റ്റോ ‌– Preman Illath | പ്രേമന്‍ ഇല്ലത്ത്

ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെയും മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന്‍ ഇല്ലത്തിന്റെ നോവലിലൂടെ രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിക്കാം. വ്യവസായവളര്‍ച്ചയുടെയും അതിന്റെ അധോലോകത്തിന്റെയും മാഫിയാ ചരിത്രവും വായിക്കാം. ഒരേസമയം ബഹുസ്വരതയുടെ സംസ്കാരം ആര്‍ജ്ജിച്ചെടുക്കുന്നതെങ്ങനെയെന്ന് പറയാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ഇതിലെ ഓരോ കഥാപാത്രങ്ങളിലും മണ്ണിലും പുസ്തകം കൈയിലെടുക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും വിശപ്പിന്റെയും ദാഹത്തിന്റെയും പ്രണയത്തിന്റെയും കലഹത്തിന്റെയും സ്പര്‍ശമുണ്ട്.

ORDER NOW !

Price : 450 Rs

PRE ORDER  Price : 360 Rs ( BOOKS WILL BE RELEASED ON SEPT 10 )

Reviews

There are no reviews yet.

Be the first to review “Nagarathinte manifesto”

Your email address will not be published. Required fields are marked *