Aathmavu Pookkunna Kolam | ആത്മാവ് പൂക്കുന്ന കോലം – k.Dinesan | കെ. ദിനേശൻ
വ്യത്യസ്തങ്ങളായ പന്ത്രണ്ട് തീവ്രാനുഭവങ്ങൾ പറയുന്ന കഥ കൾ…. വായനക്കാരുടെ ഉള്ളിൽ നെരിപ്പോടായി എരിയും വട ക്കേ മലബാറിലെ തെയ്യകോലങ്ങളിലേക്ക് വേണ്ടപ്പെട്ടവരുടെ ആത്മാവ് ആവാഹിച്ചുള്ള നിറഞ്ഞാട്ടം. അമ്മയും മൺമറഞ്ഞു പോയ മകനും നെഞ്ചിൽ കൊളുത്തി വലിക്കുന്ന വേദനയോടെ അല്ലാതെ വായിച്ചുതീർക്കാനാവില്ല… പ്രകൃതിയുടെയും ജീവ ജാലങ്ങളുടേയും കഥ. കഥയൊഴുക്കിലൂടെ വായനക്കാരെ കൊ ണ്ടുപോകുന്ന ശൈലി… തീർച്ചയായും വായിച്ചിരിക്കേണ്ട പുസ് തകം.
വികാരങ്ങളേയും, വിചാരങ്ങളേയും വാക്കും, വാചകങ്ങളുമാക്കി ജീവിത പന്ഥാവിലൂടെ ഒരു യാത്ര.
“ആത്മാവ് പൂക്കുന്ന കോലം‘ എന്ന പുസ്തകത്തിനും അതിൻ്റെ രചയിതാവ് ശ്രീ. ദിനേശനും എല്ലാ ഭാവകങ്ങളും.
–അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി
ORDER NOW !

Reviews
There are no reviews yet.