Gandhi Ambedkar | ഗാന്ധി അംബേദ്കർ – Augustine Kuttanellur | അഗസ്റ്റിൻ കുട്ടനെല്ലൂർ
ബദൽ രാഷ്ട്രീയത്തിന്റെ നൈതിക പാഠങ്ങൾ
ഒരു ബദൽ രാഷ്ട്രീയം ഉയർന്നുവരണം എന്നാണ് ഗ്രന്ഥകർത്താവ് നിർ ദ്ദേശിക്കുന്നത്. അതിന്റെ സ്വഭാവം എന്തായിരിക്കണം എന്ന് ആലോ ചിച്ചു ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ തെളിയുന്നത് മൂന്നു വ്യക്തികളാണ് – കാറൽ മാർക്സ്, ഗാന്ധി, അംബേദ്കർ.
അപ്രായോഗിക രാഷ്ട്രീയക്കാരൻ എന്ന് ഗാന്ധിയെ തള്ളിക്കളയാതെ അദ്ദേഹ ത്തിന്റെ രാഷ്ട്രീയചിന്തയിൽ നിന്ന് സ്വീകരിക്കാവുന്നതെല്ലാം സ്വീകരിക്കണം. അതുപോലെ ദളിതുചിന്തകൻ എന്ന് അംബേദ്കറെ ചുരുക്കിക്കളയാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയിൽ നിന്ന് സ്വീക രിക്കാവുന്നതെല്ലാം സ്വീകരി ക്കണം. അവരുടെ സമന്വയത്തിലൂടെ ഹിന്ദുത്വ ഫാസിസത്തെ നേരിട്ട്, നമ്മുടെ മതേതര ജനാധിപത്യത്തെ സംരക്ഷിക്കുന്ന ബദൽ രാഷ്ട്രീയം ഉരുവം കൊള്ളണം. ഗ്രന്ഥങ്ങളല്ല, ജീവിതയാഥാർത്ഥ്യങ്ങളാണ് രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട പ്രമാണം എന്ന് ഗ്രന്ഥകാരൻ ഓർമ്മിപ്പിക്കുന്നു:
പ്രൊഫ. എം.എൻ കാരശ്ശേരി
ORDER NOW !
Price : 225 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.