₹200.00

Nava Keralam

നവ കേരളം

ISBN
: 9789390075669
Pages
: 127
Compare
Share

Meet The Author

Nava Keralam | നവ കേരളം  ‌– Thomas Tharakan Mattam | തോമാസ് തരകൻ മറ്റം

അന്യസംസ്ഥാനത്തൊഴിലാളികൾ കേരളത്തിൽ പെരുകാനും തൊഴിൽ മേഖലകളെല്ലാം കയ്യടക്കാനും ഇടയാക്കിയതിൻ്റെ ഉത്തരവാദികൾ കേരളീയരും ഇവിടുത്തെ ഭരണവർഗവുമാണെന്ന തിരിച്ചറിവാണ് ശ്രീ. തോമസ് തരകൻ്റെ കഥയുടെ ഇതിവൃത്തം.

ഇതുമൂലം തകിടം മറഞ്ഞ സാമ്പത്തികസ്ഥിതിയും സാമൂഹ്യവ്യവസ്ഥ യും വീണ്ടെടുക്കാൻ ക്രിയാത്മക നിർദേശങ്ങളുമായി വെട്ടുകാട് ഗ്രാമ ത്തിലെ അഞ്ചു ചെറുപ്പക്കാർ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുന്നതും, വേണ്ടപ്പെട്ടവരുമായി ചില ചർച്ചകളിലൂടെ സർക്കാർ പ്രശ്ന‌ം പരിഹരി ക്കുന്നതും കഥാകൃത്ത് ഭാവനാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.

ഇതൊരു സ്വപ്നമാകാം അല്ലെങ്കിൽ കഥാകൃത്തിൻ്റെ മോഹമാകാം, എന്തായാലും അതിഥിത്തൊഴിലാളികളുടെ ആധിക്യം മൂലമുണ്ടായ പ്രശ്നങ്ങളും നമ്മുടെ ചെറുപ്പക്കാരുടെ ആലസ്യവും അതിനെല്ലാം വഴിവെയ്ക്കുന്ന വ്യവസ്ഥകളും യഥാർത്ഥമായി ചിത്രീകരിക്കുന്നുണ്ട്. പ്രശ്നങ്ങൾ പഠിച്ചു വ്യക്‌തവും മൂർത്തവുമായ പരിഹാരനിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നുണ്ട് എന്നതു എടുത്തു പറയേണ്ട കാര്യമാണ്.

–വടക്കുമ്പാട് നാരായണൻ                                    

ORDER NOW !

Price : 200 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

AMAZON – https://www.amazon.in/dp/B0F91TLN3Q

CURRENT BOOKS ONLINE –

Reviews

There are no reviews yet.

Be the first to review “Nava Keralam”

Your email address will not be published. Required fields are marked *