Lakshyamillathe

ലക്ഷ്യമില്ലാതെ ‌

Compare
Share

Meet The Author

Lakshyamillathe | ലക്ഷ്യമില്ലാതെ ‌– Dr.Brijendra Nigam | ഡോ. ബ്യൂജേന്ദ്ര് നിഗം

ഏറെക്കാലം ലഖ്നൗ സർവ്വകലാശാലയിലെ പ്രൊഫസറായി സേവനമനുഷ്ഠിച്ച് വിരമിച്ച ഡോ.ബൃജേന്ദ്ര് നിഗം ഹിന്ദിഭാഷ യിലെ പ്രശസ്തനായ ഒരു കഥാകൃത്തും കവിയുമാണ്. അദ്ദേ ഹം രചിച്ച രണ്ട് കഥാസംഗ്രഹങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 12 കഥകളുടെ മലാളത്തിലേക്കുള്ള പരിഭാഷ നിർവഹിച്ചിരി ക്കുന്നത് ഝാർഖണ്ഡിലെ • കോയ ഹാൻ സർവ്വകലാശാല യിൽപ്പെട്ട ജാംഷെഡ്‌പൂർ വിമെൻസ് കോളേജിൽനിന്ന് അ സോഷിയേറ്റ് പ്രൊഫസറും വൈസ് പ്രിൻസിപ്പലുമായി വിര മിച്ച ഡോ.വി.ഗൗരി സുരേഷാണ് ഈ പുസ്തകത്തിലെ കഥ –കൾ സ്വാഭാവികമായും ചരിത്രപ്രസിദ്ധമായ ലഖ്നൗ നഗര ത്തിന്റെയും അതിലൂടെ ഒഴുകുന്ന പുണ്യനദിയായ ഗോമതി യുടെയും പശ്ചാത്തലത്തിലാണ് നെയ്തെടുത്തിട്ടുള്ളത്. ഈ സമാഹാരത്തിലെ ഹൃദയസ്‌പർശിയായ കഥകൾ വായന ക്കാർക്ക് ആസ്വാദനാനുഭവം സമ്മാനിക്കുമെന്നത് നിസ്തർ ക്കം തന്നെ.

വിവർത്തനം – ഡോ. വി. ഗൗരി സുരേഷ്

                                  

ORDER NOW !

Price : 165 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Lakshyamillathe”

Your email address will not be published. Required fields are marked *