₹275.00

Pangong Thadakathile Thanka Tharavukal

പാങ്കോങ് തടാകത്തിലെ തങ്കത്താറാവുകൾ 

ISBN
: 9789390075942
Pages
: 275
Compare
Share

Meet The Author

Pangong Thadakathile Thanka Tharavukal | പാങ്കോങ് തടാകത്തിലെ തങ്കത്താറാവുകൾ  ‌– Joseph Velchery | ജോസഫ് വേലച്ചേരി

രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ പശ്ചാത്തലത്തിൽ മാമൂലുകളെ കാറ്റിൽ പ്പറത്തിയ രണ്ട് പേരുടെ യാത്രയാണ് ഈ പ്രണയകഥ വിവരിക്കുന്നത്. പരസ്പരമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത ഒരേ സമയം കലാപവും പ്രതീക്ഷയുമായി മാറുന്നു. ഭൂപടത്തിലെ വരകൾക്കപ്പുറം മാനവികതയ്ക്ക് വെല്ലുവിളിയായി അതിർത്തികൾ മാറുന്ന ഈ യുഗത്തിൽ സ്നേഹത്തിനും പ്രണയത്തിനും വേണ്ടി പോരാടുന്നതിന്റെ പ്രാധാന്യം പാങ്കോങ്ങ് തടാകത്തിലെ തങ്കത്താറാവുകൾ ഉറപ്പിച്ചു പറയുന്നു.

–ഹരിത സാവിത്രി

ORDER NOW !

Price : 275 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Pangong Thadakathile Thanka Tharavukal”

Your email address will not be published. Required fields are marked *