₹165.00

Ninne Vedhanippikkunnathonnum Pranayamalla

നിന്നെ വേദനിപ്പിക്കുന്നതൊന്നും പ്രണയമല്ല

ISBN
: 9788199356689
First Published Year
: 2025
Pages
: 101
Compare
Share

Ninne Vedhanippikkunnathonnum Pranayamalla | നിന്നെ വേദനിപ്പിക്കുന്നതൊന്നും പ്രണയമല്ല

–  M.Pramod | എം. പ്രമോദ്

‘നിനക്ക് ഞാൻ ആരായിരുന്നു?

വളരെ നാൾ ഞാൻ അതേപ്പറ്റി ചിന്തിച്ചി ട്ടുണ്ട്. ചിലർ അങ്ങനെയാണ്; ആരാണ് എന്ന് ചോദിച്ചാൽ കോറിയിടാൻ കൃത്യമായ ഉത്തരമൊന്നും ഉണ്ടാകില്ല. പക്ഷേ, അവർ ആരൊക്കെയോയായി ജീവിതത്തിന്റെ പലയിടങ്ങളിലും പടികൾ കയറി വരികയും, ഇറങ്ങിപോകുകയും ചെയ്യും. ആരായിരുന്നു എന്ന് ചോദിച്ചാൽ തൃപ്തികരമായ ഒരുത്തരം തരാൻ മാത്രം കഴിയില്ല.’

ORDER NOW !

Price : 165 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Ninne Vedhanippikkunnathonnum Pranayamalla”

Your email address will not be published. Required fields are marked *