Varshangalku Munpu | വർഷങ്ങൾക്കു മുമ്പ് – Madhavikutty | മാധവിക്കുട്ടി
പുന്നയൂർക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനർജ നിക്കുന്ന ഓർമ്മകളുടെ ആൽബം. നീർമാതളത്തിന്റെ സു ഗന്ധമുള്ള സ്നേഹത്തിന്റെ വിവിധ മുഖങ്ങൾ. വൈയക്തി കാനുഭവങ്ങൾ, നാട്ടിൻപുറം, മരങ്ങൾ, പക്ഷിമൃഗാദികൾ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകൾ. മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര പതിഞ്ഞ പുസ്‌തകം.
ORDER NOW !
Price : 360 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.