₹280.00

Ente Kavithasakalangal

എന്റെ കവിത ശകലങ്ങൾ

ISBN
: 9789347529993
First Published Year
: 2026
Pages
: 200
Compare
Share

Meet The Author

Ente Kavithasakalangal | എന്റെ കവിത ശകലങ്ങൾ – Kavunkal Balakrishnan | കാവുങ്കൽ ബാലകൃഷ്ണൻ

വായന വളരെ കുറവായി. നേരമില്ല. ഫോണിൽ നിന്നു കണ്ണെടുക്കുന്ന നേരമില്ല! സ്കൂൾ കോളേജ് കുട്ടികൾ ക്കുപോലും സാധാരണ അറിയേണ്ട കാര്യങ്ങളിൽ ഗ്രാഹ്യമില്ല. റീൽസോ ഫലിതബിന്ദുക്കളോ നോക്കും. അതുപോലെ, ഈ കാലത്ത് എനിക്ക് തോന്നുന്നു കവി താബിന്ദുക്കൾ നോക്കുമെന്ന്! ഒരു ആശയം ബിന്ദുവായി സ്ഫുരിച്ചാൽ അതു അറിയാവുന്ന വാക്കുകളിൽ അവത രിപ്പിക്കാൻ ശ്രമിക്കയാണ് ഞാൻ. കൂടുതൽ സമയമെടുക്കാതെ, ഫലിതബിന്ദുക്കൾ പോലെ, വായിച്ചു മറക്കാം. അത്രതന്നെ.

ORDER NOW !

Price :  280 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Ente Kavithasakalangal”

Your email address will not be published. Required fields are marked *