₹250.00

Nostalgia

മനീഷ് വി എം

ISBN
: 9789347529344
First Published Year
: 2026
Pages
: 190
CBT Edition
: 2026
Compare
Share

Meet The Author

Nostalgia | നൊസ്റ്റാൾജിയ – Manish V M | മനീഷ് വി എം

മാറ്റം എന്ന വാക്കിനതീതമായി മാറിക്കൊണ്ടിരിക്കുന്നു ലോകം. ആ മാറ്റങ്ങൾക്കിടയിലും ചെന്നെത്തേണ്ട, ചേർത്തു പിടിക്കേണ്ട ചില ജീവിതാംശങ്ങൾ ഉണ്ടായി രിക്കേണ്ടത് അനിവാര്യം തന്നെയാണ്. ‘നൊസ്റ്റാൾജിയ‘ അത്തരത്തിൽ, ഓരോ മധ്യവർഗ മലയാളികളുടെ കഴിഞ്ഞു പോയ കാലങ്ങളെയും, ജീവിച്ചു തീർത്ത ജീവി തങ്ങളെയും, ഏറ്റവും ലളിതമായ ഭാഷയിൽ പ്രേക്ഷകരി ലേക്കെത്തിക്കുകയാണ്. ഒട്ടും അതിഭാവുകങ്ങളില്ലാത്ത, ഓരോരുത്തർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിൽ, സ്കോട്ട്ലാന്റിൽ താമസിച്ചുകൊണ്ട് കിഴക്കു ങ്കാവിലെ ഓർമ്മകളിൽ ആനന്ദം കണ്ടെത്തുന്ന രഞ്ചന്റെ മനോവ്യാപാരങ്ങൾ വരച്ചുകാട്ടുകയാണ് ഓരോ താളുകളും.

ORDER NOW !

Price :  250 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Nostalgia”

Your email address will not be published. Required fields are marked *