Sarvakarum Hindutwa Rashtreeyavum | സവർക്കറും ഹിന്ദുത്വ രാഷ്ട്രീയവും
– Prof.T.P.Sudhakaran | പ്രൊഫ. ടി.പി. സുധാകരൻ
ഹിന്ദു വർഗ്ഗീയവാദിയായും നാഥുറാം ഗോഡ്സേയുടെ പിന്നിലെ ബുദ്ധികേന്ദ്രവുമായി ചിത്രീകരിക്കപ്പെട്ട് ഗാന്ധിവധത്തിലെ പ്രതിചേർക്കപ്പെട്ട സവർക്കറുടെ ജീവചരിത്രപുസ്‌തകമാണിത്. ഹിന്ദുത്വത്തെ ദേശീയത യുമായി ബന്ധപ്പെടുത്തിയാണ് സവർക്കർ രാഷ്ട്രീയം പറഞ്ഞത്. ആൻഡമാനിലെ സെല്ലുലാർ ബ്രിട്ടീഷ് ഭരണ കുടത്തിന്റെ തടവുകാരനായി ദീർഘനാൾ കിടന്ന സവർക്കർ മാപ്പെഴുതി കൊടുത്ത് പുറത്തുവരികയാണ് ചെയ്തത്. ഇന്നത്തെ ജാമ്യാപേക്ഷയാണ് അതെന്നാണ് ക്ലെമൻസി പെറ്റീഷനെക്കുറിച്ച് സവർക്കറുടെ അനു യായികൾ പറഞ്ഞത്. സവർക്കറുടെ രാഷ്ട്രീയത്തി ന്റെയും ചരിത്രസംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഹിന്ദുത്വം, ദേശീയത എന്നീ വിഷയങ്ങളാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം.
ORDER NOW !
Price : 170 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.