₹190.00

Heela

 ഹീല

ISBN
: 9789347529528
First Published Year
: 2026
Dimension
: Dy.1/8
Pages
: 133
CBT Edition
: 2026
Compare
Share

Meet The Author

Heela | ഹീല  – Shamina Hisham | ഷമിന ഹിഷാം – Novel

ഹീല എന്ന പെൺകുട്ടിയുടെ പ്രതികാരജീവിതമാണ് ഈ നോവൽ. തനിക്ക് നേരിടേണ്ടിവന്ന അപ്രതീ ക്ഷിതമായ ആക്രമണത്തിൽനിന്നുള്ള അവളുടെ അതിജീവനം. അതിനൊപ്പം പൈങ്കണ്ണിയൂരെന്ന ഗ്രാമത്തിന്റെ ഭൂതകാല അടരുകൾകൂടി ഹീലയിലു ടെ എഴുത്തുകാരി ഖനിച്ചെടുക്കുന്നു. മനുഷ്യരുടെ എല്ലാ കാമനകളും അരുതായ്‌മകളും പ്രകൃതിയും അമാനുഷികതയും ഇടകലർന്ന കഥാപരിസരം. ഒടു ങ്ങാത്ത പകയുടെയും ആത്മാഭിമാനത്തിന്റെയും കഥ.

ORDER NOW !

Price :  190 Rs

Reviews

There are no reviews yet.

Be the first to review “Heela”

Your email address will not be published. Required fields are marked *