₹145.00

Tolstoy Kathakal

ടോൾസ്റ്റോയി കഥകൾ

ISBN
: 9789347529351
First Published Year
: 2026
Dimension
: Dy.1/8
Pages
: 86
Compare
,
Share

Meet The Author

Tolstoy Kathakal | ടോൾസ്റ്റോയി കഥകൾ  – Translated by Jacob Ipe |

വിവർത്തനം: ജേക്കബ് ഐപ്പ് – Stories

പശ്ചാത്തപിക്കുന്ന പാപിയും മറ്റ് ഒൻപതു കഥകളും

ലോകപ്രശസ്ത കഥാകാരൻ ലിയോ ടോൾസ്റ്റോയ് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട എഴുത്തുകാരനാണ്. മലയാളത്തിൽത്തന്നെ നമ്മുടെ വായനയെ സമ്പന്നമാക്കിയ കൃതികളാണ് ‘യുദ്ധവും സമാധാനവും‘, ‘അന്നാ കരേനിന‘, ‘ഇവാൻ ഇല്യച്ചിൻ്റെ മരണം‘ തുടങ്ങിയ നോവലുകൾ. റഷ്യൻ വിപ്ലവത്തിന് അടിത്തറയിട്ടവരിൽ പ്രധാനിയാണ് ടോൾസ്റ്റോയ്. നീതിയും സമത്വവും സമാധാനവുമാണ് ഈ കൃതികളുടെ അന്ത സ്സത്ത. മനുഷ്യൻ്റെ ആന്തരികവും ഭൗതികവുമായ സംഘർഷ ങ്ങളെ പ്രകൃതിസംഘർഷങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു കഥ നലോകമാണ് ടോൾസ്റ്റോയ് ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ‘പശ്ചാത്തപിക്കുന്ന പാപി‘ അടക്കം പത്തു കഥകളുടെ വിവർ ത്തനമാണ് ഈ പുസ്തകം.

ORDER NOW !

Price :  145 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Tolstoy Kathakal”

Your email address will not be published. Required fields are marked *