62 Aandukal | 62 ആണ്ടുകൾ – Nooruddeen Mathilakath Veetil | നൂറുദ്ദീൻ മതിലകത്ത് വീട്ടിൽ – Stories
നൂറുദ്ദീന്റെ കഥകൾ മനുഷ്യസ്നേഹത്തിന്റെ സർഗ്ഗാവിഷ്കാരങ്ങളാണ്. ജീവിതത്തിന്റെ ചൂടും ഗന്ധവും വിട്ടുപോകാത്തവ. പിരിഞ്ഞ ബന്ധങ്ങളിൽ പോലും കാലം കാത്തുവെച്ച സ്നേഹപ്രപഞ്ചമുണ്ട്
എന്നത് വായിക്കുന്നവനെ സ്വസ്ഥനാക്കും.
വായിക്കാൻ പ്രേരിപ്പിക്കുന്ന ഭാഷാശൈലി ആഖ്യാനവുമാണ് എല്ലാ കഥകൾക്കും ഉള്ളത്.
–അശോകൻ ചരുവിൽ
ORDER NOW !
Price : 130 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.