390.00

Maanjupokunna Sathyangal

മാഞ്ഞു പോകുന്ന സത്യങ്ങൾ

ISBN
: 9789395338592
First Published Year
: 2024
Pages
: 276
Compare
Share

Meet The Author

Maanjupokunna Sathyangal / മാഞ്ഞു പോകുന്ന സത്യങ്ങൾ – BY Sreedharan Keezhara / ശ്രീധരൻ കീഴറ

വിവിധ കലകളിൽ നിപുണയായ സൂര്യതേജസ്സുപോലെ പുഞ്ചിരിക്കുന്ന നവ്യാജ്യോതി എന്ന പെൺകുട്ടിയുടെ മരണം ഉണ്ടാക്കുന്ന സംഘർഷങ്ങളുടെ കഥയാണ് മാഞ്ഞുപോകുന്ന സത്യങ്ങൾ എന്ന നോവൽ. മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കൃത്യ മായും അറിയുന്ന നാട്ടുകാർ അതിൻ്റെ രഹസ്യങ്ങൾ അടക്കം പറഞ്ഞു ഭയത്തോടെ പിന്മാറുകയാണ്. കാരണം മധുസൂതനൻ, സൂര്യനന്ദൻ, വിജയരാജൻ തുട ങ്ങിയ സമ്പന്നർ അധികാരികളെയും നിയമവാഴ്ച് കളെയും മറികടക്കാൻ ശക്തിയുള്ളവരായിരുന്നു. അതു കൊണ്ടുതന്നെ ദുരന്തത്തിൻ്റെ ഘാതകരെ കണ്ടെ ത്താൻ കഴിയുന്ന സത്യത്തിൻ്റെ തെളിവുകൾ മാഞ്ഞു പോയി. നാട്ടിൻപുറത്തിൻ്റെ ഗ്രാമ്യഭാഷയിൽ ആഖ്യാനം ചെയ്യുന്ന നോവൽ ആസ്വാദ്യകരമായ വായനാനുഭ വമാണ്. കൂടെ മാഞ്ഞുപോയ നാട്ടുനന്മകളുടെ പച്ചപ്പുക ളുടെ ഓർമ്മ ഉണർത്തുന്ന വേദനയും.

ORDER NOW !

Price : 390 Rs

How can I help you? :)