നവോത്ഥാനകാലത്തെ ഇറ്റലിയിലൂടെയുള്ള മോഹിപ്പിക്കുന്ന സഞ്ചാരമാണ് അനാട്ടമിസ്റ്റ് എന്ന നോവൽ. മാർകേസിന്റെ കൃതികളിലെ നശ്വരമായ ഇന്ദ്രിയസുഖങ്ങളെ ഓർമ്മപ്പെടുത്തുന്നു ഈ നോവൽ. കാവ്യാത്മകമായി, കാമോദ്ദീപനപരമായി എഴുതപ്പെട്ട അസാധാരണ നോവലിന്റെ മലയാള പരിഭാഷ
View cart “Naalukettu” has been added to your cart.
Reviews
There are no reviews yet.