ആത്മീയതയുടെ അടിവേരുകൾ – ഡോ. പി.വി.കൃഷ്ണൻനായർ
ഭാരതത്തിന്റെ ആത്മീയതയെന്നത് ആചാ രങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമല്ല. മനുഷ്യസ്നേഹത്തിന്റെയും പ്രകൃതി ഹത്തിന്റെയും ഊർജ്ജപ്രവാഹമായി. ചൈതന്യമായി നിലകൊള്ളുന്ന അപാര സൗന്ദര്യത്തിലധിഷ്ഠിതവുമാണ് അത്. ശ്രീബുദ്ധനും, ശ്രീരാമകൃഷ്ണനും, ശങ്കരാ ചാര്യരും, ക്രിസ്തുവും, ഗാന്ധിജിയും ഭാരത ത്തിന്റെ സിരകളിൽ ഒഴുക്കിയ ആ ഊർജ്ജ ദായകരായ ഗുരുക്കളെക്കുറിച്ച് പ്രതിപാദി ക്കുന്ന പുസ്തകമാണ് “ആത്മീയതയുടെ അടിവേരുകൾ. ഒട്ടും മതാധിഷ്ഠിതമല്ലാത്ത ആത്മീയതയാണ് ഇതിന്റെ ഉള്ളടക്കം. ഭക്തി പ്രസ്ഥാനം ഭാരതത്തിനു നല്കിയ സംഭാ വനകളും സ്വാതന്ത്ര്യബോധവും ജ്ഞാന തൃഷ്ണയും ഉൾക്കൊള്ളുന്ന ഭക്തിഭാരതം എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ഈ കൃതി. ഈ പുസ്തകം നിങ്ങളെ പ്രകൃ തിയിലേക്കും ഈശ്വരനിലേക്കും സ്വാതന്ത്ര്യ ത്തിന്റെ ശക്തിയിലേക്കും അടുപ്പിക്കുന്നു.
PRICE – 280 Rs
Reviews
There are no reviews yet.