ഇത് ഓർമ്മകളുടെ പുസ്തകമാണ്. കൊറോണ കാലത്ത് നഗരവും അങ്ങാടികളും മൗനമായ പ്പോൾ ലോക്കാകാത്ത ഓർമ്മകളെ ആവിഷ്ക്ക രിക്കുകയാണ്. ലോക്ക്ഡൗൺ കാലത്തിനുമുമ്പ് സജീവമായിരുന്ന സ്കൂളുകളും തെരുവുകളും മഹാമാരി നിർജീവമാക്കിയപ്പോൾ ഓരോരുത്ത രം അവരുടെ അകത്തളങ്ങളിൽ കഥ പറഞ്ഞും കളിയാടിയും ജീവിത പങ്കുവച്ചു. സന്തോ ഷവും ആഹ്ലാദങ്ങളുമെല്ലാം നമ്മുടെ അകത്തള ങ്ങളിലേക്ക് ചുരുങ്ങി. ലോക്ഡൗൺ കഴിഞ്ഞ പ്പോൾ പഴയതെല്ലാം വിളിച്ചുണരുന്നു. ജീവിത ത്തിന്റെ വ്യത്യസ്ത തലങ്ങൾ വരച്ചുകാട്ടുന്ന ഈ പുസ്തകം നമ്മിലെ ചരിത്രവും കാലവും ഓർമ്മകളിലൂടെ വീടുക്കുന്നു.
Reviews
There are no reviews yet.