ദേശകാവൽ Reg. TN 74/783 – അഭിഷേക് പുരവൂർ
ഓർമ്മകളെ വർത്തമാനകാലത്തിന്റെ ഉത്സവമാക്കി മാറ്റുന്ന കഥകളാണ് ദേശകാവൽ. ദേശവും കാലവും തമ്മിലുള്ള അകലത്തെ അനുഭവങ്ങളുടെ തീക്ഷ്ണമായ ഭാഷയിൽ ആവിഷ്ക്കരിക്കുന്നു ഈ കഥകളിൽ നാട്ടുമൊഴികളുടെ ഭാഷയാണ് ഈ കഥകളുടെ പ്രത്യേകത. വ്യക്തികളുടെ ഏകാന്തതയേക്കാൾ കൂട്ടായ്മകളുടെ വസന്തകാലം സൃഷ്ടി ച്ച് പുതിയൊരു ജീവിതക്രമം അന്വേഷിക്കുന്നുണ്ട് ഈ കഥ കൾ. വ്യവസ്ഥാപിതമായ കഥാഖ്യാന രീതികളോ വഴക്കങ്ങ ളോ ഈ കഥകളുടെ ഘടനയിലില്ല. ലളിതമായി സംവേദനം ചെയ്യപ്പെടുന്ന ഈ കഥകൾ കഥാസാഹിത്യത്തിന് പുതി യൊരു പ്രതീക്ഷയാണ്.
Reviews
There are no reviews yet.