മലമുകളിൽ മഞ്ഞുപെയ്യുമ്പോൾ ആർദ്രമായ സംഗീതമുണർത്തി കോടമഞ്ഞിന്റെ കുളിരിൽ പ്രണയത്തിന്റെ വസന്തകാലം വിടർ ത്തുകയാണ് ഈ കഥകൾ. കാടിന്റെ അഗാധഗർത്തങ്ങളിൽ നിന്നു യരുന്ന മുഴക്കത്തിന്റെ ധ്വനി സാന്ദ്രത ഗെദ്ദയിലെ ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ വിരിയിക്കുന്നു. നവീനമായ ഒരു ഭാവുകത്വത്തിന്റെ കാല്പനികകാലം ഓർമ്മപ്പെടുത്തുന്നുണ്ട് ഈ കഥകളിലെല്ലാം. മനുഷ്യകാമനകളുടെ അടരുകളിൽ കാരുണ്യത്തിന്റെയും രൗദ ത്തിന്റെയും ശോകത്തിന്റെയും ഭാഷയിലൂടെ ഓരോ കഥകളും വ്യത്യസ്തങ്ങളായ അർത്ഥതലങ്ങൾ തീർക്കുന്നു.
Reviews
There are no reviews yet.