Mammookka THE great | മമ്മൂക്ക THE ഗ്രേറ്റ് – Abdul Raheem Mandhamangalam | അബ്ദുൾ റഹീം മാന്ദാമംഗലം
കേരളത്തിൻ്റെ ഒരു മലയോര ഗ്രാമത്തിൽ ജീവിച്ച്, ജീവിതത്തിന്റെ സങ്കീർണ്ണതകളിലൂടെ കടന്നുപോയ ഒരു യുവാവ്. പ്രവാസലോകത്ത് എത്തിപ്പെട്ട യുവാവ് ജീവിക്കാൻവേണ്ടി നടത്തുന്ന കഠിനപ്രയ തങ്ങളുടെ കഥയാണ് മമ്മൂക്ക The ഗ്രേറ്റ്. പൊ ള്ളുന്ന പ്രവാസ ജീവിതം ഉപേക്ഷിച്ച് പോരുമ്പോൾ നഷ്ടപ്പെടുന്ന സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെ യും രോദനം ഈ കൃതിയിലുണ്ട്. മമ്മദിൻ്റെ ജീവിത വിജയത്തിന്റെയും കണ്ണുനീരിൻ്റെയും കദനകഥയാ ണിത്. ആത്മകഥാപരമായ ഈ നോവലിൽ നമ്മുടെ ജീവിതപരിസരത്തിലെ പലരും കഥാപാത്രങ്ങളാണ്.
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
ORDER NOW !
Price : 395 Rs
Reviews
There are no reviews yet.