അക്ഷരത്തെ, സാഹിത്യത്തെ നിരന്തരം ഉപാസിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളിലെ ആത്മസംഘർഷങ്ങളാണ് ഈ കൃതി. പച്ച നിറഞ്ഞ തൊടിയിലൂടെ പ്രകൃതിയുടെ കുളിരിലൂടെ നടന്ന് അയാൾ ഓർമ്മകൾ വീണ്ടെടുക്കു കയാണ്. കലയും സാഹിത്യവും കൃഷിയും നിറഞ്ഞു നിന്നിരുന്ന ഒരു തറവാടിന്റെ അകം എങ്ങനെ നാഗരി കമായൊരു ലോകത്തേയ്ക്ക് പരിണമിച്ചുവെന്നത് ജയ കൃഷ്ണന്റെ ജീവിതത്തിലെ സന്ദേഹമാണ്. പ്രകൃതി യുടെ താളത്തിനൊത്ത് ജീവിതത്തിന്റെ ലയം സൃഷ്ടി ക്കുക അയാൾക്ക് അസാധ്യമായിരുന്നു. എന്നിട്ടും ഭൗതികമായ ജീവിതത്തിന്റെ സുഖദുഃഖങ്ങളിലൂടെ അയാൾ കടന്നുപോയി. തിരിഞ്ഞുനോക്കുമ്പോൾ ഉറ പിച്ചു പറയുന്നു. ഞാൻ തിരിച്ചുവരും. ഡൽസം ഘർഷങ്ങളുടെ ഒരു കാലഘട്ടം ചരിത്രരേഖപോലെ ജയകൃഷ്ണൻ എന്ന വ്യക്തിയിലൂടെ തെളിഞ്ഞുവ രുന്ന നോവൽ.
Reviews
There are no reviews yet.