കേരള രാഷ്ട്രീയത്തിൽ വളരെക്കാലം നീണ്ടുനിന്ന വിവാദങ്ങൾക്കും പി.ഗോവിന്ദപിള്ളയ്ക്കെതിരെയുള്ള ശിക്ഷണനടപടികളിലേക്കും നയിച്ച അഭിമുഖമാണിത്. പാർട്ടി സിദ്ധാന്തങ്ങളുടെ വരട്ടുയുക്തികൾക്കപ്പുറം സഞ്ചരിച്ച ഒരു ചിന്തകന്റെ ധിഷണതയുടെയും വ്യക്തിപ്രഭാവത്തിന്റെയും സ്മാരകമാണ് ഈ സംഭാഷണം.
Reviews
There are no reviews yet.