പറയാൻ മറന്ന നൊമ്പരങ്ങൾ
ഹനീഫ കൊച്ചനൂർ
നാട്ടിൻപുറത്തിന്റെ നനവുള്ള ഈ കഥകളിൽ പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളും അടയാളപ്പെടുത്തു ന്നു. വറ്റിവരണ്ട പാടശേഖരങ്ങളും നിലാവ് ഇറ്റുവീഴുന്ന രാത്രികളും, പുഴയോരക്കാഴ്ചകളും ഈ കഥക ളുടെ വായനയിൽ നമ്മെ മറഞ്ഞു പോകുന്നുണ്ട്. ആർദ്രമായ ഒരു കാല ത്തിന്റെ ഹൃദയവിശാലതയും കരു ണയും ഈ കഥകളിലുണ്ട്. മനുഷ്യ മനസ്സിന്റെ അറിയപ്പെടാത്ത, വെളി പ്പെടുത്താത്ത രഹസ്യ ങ്ങ ളു ടെ തീക്ഷണമായ നൊമ്പരങ്ങൾ ഓരോ കഥയിലും നിറഞ്ഞുനില്ക്കുന്നു.
Reviews
There are no reviews yet.