അദ്ധ്യാപകജോലിക്കായി വയനാട്ടിലെ പുൽപ്പള്ളിയിൽ എത്തിയ അശോകൻ എന്ന അദ്ധ്യാപകന്റെ ജീവിതവ ഴികളാണ് പുൽപ്പള്ളി കൊമ്പൻ, വയനാട്ടിലെ കുറ്റി ച്ചെടികളും കാട്ടുപാതകളും നിറഞ്ഞ വഴിയിലൂടെ വന്യ മൃഗങ്ങളിൽനിന്ന് രക്ഷനേടി അദ്ദേഹം നടന്നകലുക യാണ്. പുൽപ്പള്ളിക്കാട്ടിലെ വാരിക്കുഴിയിൽ വീണ കൊമ്പനെ മെരുക്കുന്ന കാഴ്ച കണ്ട് ആനയുടെ പാപ്പാ നായി മാറുന്ന കഥയാണ് പുൽപ്പള്ളി കൊമ്പൻ. ഇരട്ട ക്കൊല പത്രോസിന് തൂക്കുകയർ, സ്ത്രീശക്തി, മി ക്കുന്നത് കുറ്റമാണോ? മോർഫിങ്ങ്, കാത്തിരിപ്പിന്റെ അന്ത്യം, യജമാനൻ, ഈനാംപേച്ചി, ആതുരസേവനം അന്നും ഇന്നും, ഡയബറ്റിക്ക് ന്യൂറോപ്പതി, ദണ്ഡകാര ണ്യയാത്രയുടെ അന്ത്യം, കൊന്നു ഞാനെന്റെ ശാലി നിചേച്ചിയെ തുടങ്ങിയ കഥകളിൽ അദ്ധ്യാപകന്റെ നീതിബോധവും സാമൂഹ്യബോധവും രാഷ്ട്രീയവും ഇഴചേരുന്നു.
Reviews
There are no reviews yet.