കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാരം ലഭിച്ച, ശ്രദ്ധേയനായ കഥാകൃത്തിന്റെ കഥാസമാഹാരം. വർത്തമാനകാലജീവിതമാണ് ഈ കഥകളിൽ അമർന്നു മുഴങ്ങുന്നത്. ജീവിതം ഗതിവേഗം കൈവരിക്കുമ്പോൾ പിന്നിലായിപ്പോകുന്ന മനുഷ്യരും, അവരറിയാതെത്തന്നെ അകപ്പെടുന്ന സമ്മർദ്ദിത ജീവിതാവസ്ഥകളും സൂക്ഷ്മതലത്തിൽതന്നെ പിടിച്ചെടുക്കുന്ന കഥകൾ.
Reviews
There are no reviews yet.