കേരള സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കൃതി. ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളത്തിലും വിവിധ തരത്തിൽ അലകൾ സൃഷ്ടിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മാധ്യമങ്ങ ളെയും വിചാരണ ചെയ്യുകയാണ് ഗ്രന്ഥകാരൻ. നീതി, മനുഷ്യാവകാശം, ഭരണകൂടം ഇവയുടെ പ്രവർത്തനരീതികളെ, പക്ഷപാതങ്ങളെ വിലയി രുത്തുന്നു. മനുഷ്യാവകാശ പ്രവർത്തകരെയും സാമൂഹ്യ നീതിക്കു വേണ്ടി നിലകൊള്ളുന്ന വ രെയും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കു കയാണ് വിചാരണ. വിചാരണയിൽ സത്യമുണ്ട്, ഭാവനയുണ്ട്, ചരിത്രമുണ്ട്.
Reviews
There are no reviews yet.