Self-Publish with Current Books
Bring your creative dreams to life with our expert publishing services!
Why Self-Publish with Us?
At Current Books, we help aspiring authors turn their creative dreams into published reality. Our competitive self-publishing packages are designed to guide you through the entire process, ensuring your book reaches its audience efficiently and affordably.
The Process
1. Submit Your Manuscript
Share your complete manuscript, including all the content you want to feature in the printed version. This will allow us to accurately assess your project and prepare for the next steps.
2. Cost Estimation
After evaluating your manuscript, we’ll provide a detailed cost estimate based on the book’s page count, dimensions, illustrations, and production needs. Our comprehensive package covers:
- Printing
- Proofreading
- Page layout and design
- ISBN registration
3. Final Proof and Design Approval
After completing the page layout, proofreading, and cover design, we’ll send you soft copies for your review and approval. A basic cover design is included in our package, but you can also provide your own for the final print. We recommend a thorough proof-check before final approval to ensure everything meets your expectations.
4. Receive Your Printed Copies
Once printing is complete, five copies of your book will be sent to two national libraries as part of the ISBN registration process. The remaining copies will be delivered to you, with the option to provide us with some for sales and distribution.
Marketing and Promotion
Sales Channels
Books provided to us for distribution will be featured in our stores, listed on Amazon, and showcased on the Current Books website. We’ll also distribute your book to additional stores on a sale-or-return basis.
Earn Royalties
You’ll receive 50% royalties on every book sold through Current Books, regardless of any discounts offered to customers, distributors, or other partners.
Self-Publishing Package
₹ 38,500
Includes 350 printed copies of your book
Basic cover design, proofreading, layout, and ISBN registration included.
കറന്റ് ബുക്സ് പുതിയ എഴുത്തുകാര്‍ക്കായി ഒരുക്കുന്നു…
പ്രസിദ്ധീകരണത്തിന്റെ പുതിയ പ്ലാറ്റ്ഫോറം.നിങ്ങളുടെ സൃഷ്ടികള്‍ കഥ, കവിത, നോവല്‍ എന്തുമാകട്ടെ, അത് ഞങ്ങള്‍ക്ക് അയച്ചുതരിക. മികച്ച എഡിറ്റിങ്ങിലൂടെ പ്രൊഡക്ഷനിലൂടെ ഏറ്റവും ലാഭകരമായി പുസ്തകം പ്രസിദ്ധീകരിച്ചു തരുന്നു.
- നിങ്ങളുടെ കയ്യെഴുത്തുപ്രതി ഞങ്ങള്‍ക്ക് അയയ്ക്കുക. അവ ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് പരിശോധിച്ച് അതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. നിങ്ങളുടെ സമ്മതത്തോടെ എഡിറ്റഡ് വര്‍ക്ക് പബ്ലിഷിങ്ങിനായി ഞങ്ങള്‍ തയ്യാറാക്കുന്നു.
- ചിലവ്: പുസ്തകത്തിന്റെ സൈസ്, പേജ്, ചിത്രീകരണങ്ങള്‍, കവര്‍ ഡിസൈന്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ ചിലവില്‍ ഉള്‍പ്പെടും. കോപ്പികളുടെ എണ്ണത്തിന് അനുസരിച്ച് ഒരു കോപ്പിക്ക് വരുന്ന ചിലവ് കണക്കാക്കി തുക നല്‍കേണ്ടതാണ്. പുസ്തകത്തിന്റെ മുഖവില പബ്ലിഷറായിരിക്കും നിശ്ചയിക്കുന്നത്. ഇതില്‍ ഞങ്ങളുടെ ISBN നമ്പര്‍ നല്‍കുന്നതാണ്.
- ഈ പാക്കേജ് നിങ്ങള്‍ക്ക് തൃപ്തികരമെങ്കില്‍, പ്രൊഡക്ഷന്‍ കോസ്റ്റിന്റെ 40% അടയ്ക്കണം. ബാക്കി തുക, പുസ്തകം കയ്യില്‍ കിട്ടുമ്പോള്‍ മാത്രം അടയ്ക്കാം.
- പുസ്തകം പ്രിന്റ് ചെയ്ത് തരുവാന്‍ മിനിമം 3 മാസമെങ്കിലും സമയം തരണം. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിശ്ചിത സമയത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍, എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താം.
- ഫൈനല്‍ പ്രൂഫും കവര്‍ ഡിസൈന്‍ ഉള്‍പ്പെടെ, സോഫ്റ്റ് കോപ്പി നിങ്ങള്‍ക്ക് അയച്ചുതരുന്നതോടെ മാത്രമേ മാറ്റര്‍ പ്രസ്സില്‍ പോകൂ. നിങ്ങളുടെ അനുമതി ലഭിച്ച ശേഷം വരുന്ന തെറ്റുകളില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല.
- വില്പനയ്ക്കായി, ഞങ്ങള്‍ ഏറ്റെടുക്കുന്ന പുസ്തകങ്ങള്‍ കറന്റ് ബുക്സിന്റെ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയും വില്‍ക്കപ്പെടും.
- ഓണ്‍ലൈന്‍ മീഡിയ ഉള്‍പ്പെടെയുള്ള പ്രമോഷന്‍ സംവിധാനങ്ങള്‍ക്ക് ഞങ്ങള്‍ സഹായം നല്‍കും. ഇതിന് വരുന്നതായ ചിലവ് നിങ്ങള്‍ തന്നെ വഹിക്കേണ്ടതാണ്.
- പുസ്തകം പ്രിന്റ് ചെയ്ത്, നിങ്ങള്‍ ആവശ്യമായ കോപ്പികള്‍ എടുത്തതിന് ശേഷമുള്ള പുസ്തകങ്ങളുടെ 50% റോയല്‍റ്റി നിങ്ങള്‍ക്ക് ലഭിക്കും. പുസ്തകം വിറ്റുതീര്‍ന്നതിനു ശേഷമാണ് ഈ റോയല്‍റ്റി ലഭിക്കുക.