ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുമ്പോള്‍ മാത്രമാണു കഥ കഥയാകുന്നത്. അതുവരെ അതെന്താണ്? വെറും ഭാവന. പുക പോലെയോ മഞ്ഞു തരി പോലെയോ ഒന്ന്. ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു കൈമാറുമ്പോള്‍ മാത്രമേ പണം പണമാകുന്നുള്ളൂ. അല്ലാത്തിടത്തോളം അതെന്താണ്? വെറും കടലാസ്,
പണം കഥയാണ്, കഥയ്ക്കുള്ളിലെ കഥയുമാണ്.
–ആ കഥയാണു ഘാതകന്‍.
കെ. ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍.
ഘാതകൻ വരുന്നു.
Reviews
There are no reviews yet.