സംഗീതത്തിന്റെ സാന്ദ്രമായ ഭാവത്തോടെ സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതിൽ തുറക്കുമ്പോൾ വെളിപ്പെടുന്ന കാഴ്ചകളാണ് ഈ കഥകൾ. ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം പ്രകൃതിയുടെ പച്ചപ്പുകളിലൂടെയാകണമെന്ന് ഈ കഥകൾ നമ്മോടു പറയുന്നു.

Reviews
There are no reviews yet.