210.00

(A)Mandan Sankuru

A മണ്ടന്‍ ശങ്കുരു

ISBN
: 9789392936661
Pages
: 151
Compare
Share

Meet The Author

A മണ്ടന്‍ ശങ്കുരു
ക്ലാസില്‍ എന്നും വൈകിയെത്തുന്ന, എല്ലാ ക്ലാസിലും പിന്‍ബഞ്ചിലിരിക്കുന്ന, എല്ലാ പരീക്ഷയിലും തോല്ക്കുന്ന, എല്ലാവരുടെയും പരിഹാസപാത്രമായ മണ്ടന്‍ ശങ്കുരു, എമണ്ടന്‍ ശങ്കുരുവായി മാറുന്ന അത്ഭുതജീവിതകഥയാണീ നോവല്‍. ഗ്രാമത്തില്‍ വൈദ്യുതി എത്താതിരുന്ന കാലത്തു നിന്നു തുടങ്ങി ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ ഈ വസന്തകാലത്തോളം എത്തി നില്ക്കുന്ന സംഭവ പരമ്പരകള്‍. ഒരു വിദ്യാലയവും ഗ്രാമവുമാണ് പശ്ചാത്തലം.
പ്രശസ്ത കവി രാവുണ്ണി ആദ്യമായി എഴുതിയ കുട്ടികള്‍ക്കുള്ള നോവലാണ് ഇത്. ഈ പുസ്തകം കുട്ടികള്‍ക്ക് നല്ലൊരു വഴികാട്ടിയാണ്. ഗുരുനാഥനാണ്. കളിച്ചങ്ങാതിയുമാണ്.

Reviews

There are no reviews yet.

Be the first to review “(A)Mandan Sankuru”

Your email address will not be published. Required fields are marked *