മാവമ്മ
രാവുണ്ണിയുടെ ‘മാവമ്മ’ എന്ന കവിതാസമാഹാരം കുട്ടികള്ക്കുവേïിയുള്ളതാണ്. കുട്ടിത്തം നഷ്ടപ്പെടാത്തവര്ക്കുവേïിയുള്ളതുമാണ്. പല കവിതകളിലും കുട്ടികളാണ് അല്ലെങ്കില്‍ കട്ടിത്തമുള്ളവരാണ് കഥാപാത്രങ്ങള്‍. കുട്ടികള്‍ കഥാപാത്രങ്ങളാകുമ്പോള്‍ കഥാഗാത്രം, കവിതാഗാത്രം ചലനാത്മകമാകുന്നു. എല്ലാ അര്‍ത്ഥത്തിലും ചലനാത്മകവും താളാത്മകവും ഭാവനാത്മകവുമാണ് ‘മാമവമ്മ’യിലെ കവിതകള്‍.
വര്‍ഗീസാന്റണി
Reviews
There are no reviews yet.