90.00

Akbar Mughal Chakravarthi

അക്ബര്‍ മുഗള്‍ ചക്രവര്‍ത്തി

Pages
: 60
Compare
Share

Meet The Author

അക്ബര്‍ മുഗള്‍ ചക്രവര്‍ത്തി

ബാബര്‍ മുതല്‍ ബഹാദൂര്‍ ഷാ സഫര്‍ വരെയുള്ള വിവിധ മുഗള്‍ രാജാക്കന്മാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു അക്ബര്‍. നിരവധി പുരോഗമനപരമായ പരിഷ്‌കാരങ്ങളിലൂടെ ജനസമ്മതി നേടിയെടുത്ത അക്ബറുടെ കാലഘട്ടം ഇന്ത്യയുടെ ചരിത്രത്തില്‍ അശോകനുശേഷം സംഭവിച്ച സുവര്‍ണ്ണ കാലഘട്ടമായി ആധുനിക ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. വസ്തുതകളേക്കാളേറെ ഊഹാപോഹങ്ങളില്‍ ജീവിക്കുന്ന അക്ബറിന്റെ ജീവിതത്തിലേക്കും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യാചരിത്രത്തിലേക്കും വെളിച്ചം വീശുന്നതാണ് ചരിത്രാധ്യാപകന്‍കൂടിയായ അലക്‌സ് ജോര്‍ജിന്റെ ഈ രചന. ചരിത്രകുതുകികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിക്കാവുന്ന രചനയാണിത്.

How can I help you? :)