സിറിയന്‍ നാടോടിക്കഥകള്‍
ലോകോത്തര നാടോടിക്കഥകളില്‍ പ്രമുഖസ്ഥാനം വഹിക്കുന്നവയാണ്, സിറിയയിലെ കഥകള്‍. സിറിയന്‍ നാടോടിക്കഥകളുടെ അക്ഷയപാത്രത്തില്‍നിന്ന് തിരഞ്ഞെടുത്ത ഏതാനും കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കഥപറയാന്‍, കേള്‍ക്കാന്‍, കേള്‍പ്പിക്കാന്‍ താല്‍പ്പരരായ കുട്ടികള്‍ക്ക് ആസ്വാദ്യകരമായ വായനാനുഭവം പകരുന്ന കൃതിയാണ് ഇത്.
Reviews
There are no reviews yet.