95.00

Sundarapushpame

സുന്ദരപുഷ്പമേ

ISBN
: 978939293623
First Published Year
: 2022
Pages
: 67
Compare
,
Share

Meet The Author

സുന്ദരപുഷ്പമേ…
ഏതൊരു ബാല്യകാലസ്മരണകളും പൂക്കാലങ്ങളുടേയും, പൂവുകളുടേയും ഓര്‍മ്മകള്‍ കൂടിയാണ്. പാടത്തും പറമ്പിലും, വഴിയോരങ്ങളിലും പൂത്തുല്ലസിച്ച് നിന്നിരുന്ന ചെടികള്‍, അവയ്ക്കു ചുറ്റും നൃത്തം ചെയ്യുന്ന പൂമ്പാറ്റകള്‍. നഴ്‌സറികൡനിന്നും ചെടിച്ചെട്ടികളില്‍ ആനയിക്കപ്പെട്ട് ചട്ടികളില്‍ മാത്രം വളര്‍ന്ന് കെട്ടുപോകുവാന്‍ വിധിക്കപ്പെട്ട, ആധുനിക പൂക്കാലത്ത്, പൊയ്‌പോയ ഒരു നൈസര്‍ഗിക പൂക്കാലത്തെ ഓര്‍ത്തെടുക്കുന്നു, ഈ പൂവോര്‍മ്മകള്‍- ഒപ്പം പൂക്കളെ വാഴ്ത്തുന്ന കുട്ടിക്കവിതകളും

How can I help you? :)