സിനിമാക്കഥ
ഇരുപതാംനൂറ്റാണ്ടിന്റെ കലയായ സിനിമയുടെ വിവിധ മേഖലകളെപ്പറ്റി സരസവും ലളിതവുമായ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള പുസ്തകമാണ് ഇത്. സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി ഗണിക്കപ്പെടുന്ന ഏതാനും സിനിമകളെപ്പറ്റിയും സിനിമാലോകത്തെ ലോകപ്രശസ്തരായ പ്രമുഖ വ്യക്തികളെക്കുറിച്ചു കൂടിയും പ്രതിപാദിക്കുന്ന ഈ രചന സിനിമയുടെ ലോകത്തേക്ക് വേറിട്ടൊരു വെളിച്ചം വീശുന്നു. സിനിമാകുതുകികളായ കുട്ടികള്‍ക്ക് നൂതനമായ വായനാനുഭവം പകരുന്ന കൃതി കൂടിയാണ് ഇത്.
Reviews
There are no reviews yet.