കാലാവസ്ഥാവ്യതിയാനവും : കേരളവും സൂചനകളും കാരണങ്ങളും
ഡോ. ഗോപകുമാർ ചോലയിൽ
ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതി സന്ധി നേരിടുകയാണ് ലോകം. കാലാവസ്ഥാ പ്രതിഭാസങ്ങൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രകൃതിയിലെ വിവധ ആവാസവ്യവസ്ഥകളെ തകിടം മറിക്കുകയും ആഗോളസാമ്പത്തിക രംഗത്തെ അവതാളത്തിലാക്കുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുമ്പോൾ കൃഷിയിലധിഷ്ഠിതമായ ജനജീവി തത്തിന്റെ താളം തെറ്റുന്നു. വ്യാപകമായിക്കൊ ണ്ടിരിക്കുന്ന വ്യവസായവൽക്കരണവും നഗരവ ല്ക്കരണവും മാറ്റവും ഭൂമിയുടെ ഹരിതഗൃഹവാതക ആവരണം സാധാ രണ നിലയിലല്ലാതായി മാറ്റിയിരിക്കുന്നു. കേരള ത്തിന്റെ കാലാവസ്ഥാമാറ്റങ്ങൾ എങ്ങനെ സംഭ വിക്കുന്നു, അതെങ്ങനെ നമ്മുടെ ആവാസവ്യവ സ്ഥയെ മാറ്റി തീർക്കുന്നുവെന്ന ഗവേഷണാ ത്മകമായ പഠനമാണ് ഈ ഗ്രന്ഥം. വിദ്യാർത്ഥി കൾക്കും, അധ്യാപകർക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.
Reviews
There are no reviews yet.